Saturday, April 5, 2025

തത്സമയ വാര്‍ത്ത വായനക്കിടെ അവതാരക കുഴഞ്ഞുവീണു

Must read

- Advertisement -

കൊല്‍ക്കത്ത: തത്സമയ വാര്‍ത്ത വായനക്കാടെ ബ്ലഡ് പ്രഷര്‍ കൂടി അവതാരക ബോധരഹിതയായി പശ്ചിമബംഗാള്‍ ദൂരദര്‍ശന്‍ അവതാരക ലോപമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്. ബംഗാളിലെ ഉഷ്ണതരംഗത്തെക്കുറിച്ചുളള വാര്‍ത്ത വായിക്കു്ന്നതിനിടെയാണ് സംഭവം. കൂടെയുളള സഹപ്രവര്‍ത്തകര്‍ ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് പ്രാഥമിക ശുശ്രൂഷയും വെളളവും നല്‍കി.

പിന്നീട് ഈ സംഭവത്തിന്റെ വീഡിയോ അവതാരക തന്നെ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വയ്ക്കുകയായിരുന്നു. വാര്‍ത്തവായിക്കുന്നതിനിടെയില്‍ ടെലിപ്രോംപ്റ്ററില്‍ കാഴ്ച മങ്ങുകയും ബോധരഹിതയാവുകയും ചെയ്തുവെന്നാണ് വിശദീകരിക്കുന്നത്.

See also  ബോളിവുഡ് നടിക്കു നേരെ ഭീഷണിയും ദേഹോപദ്രവും; 50000 പോയിക്കിട്ടി….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article