Sunday, April 13, 2025

ആർത്തവമായ വിദ്യാർത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു.

Must read

- Advertisement -

കോയമ്പത്തൂർ (Coimbathoor) ആർത്തവത്തെത്തുടർന്ന് വിദ്യാർത്ഥിനിയോട് സ്കൂൾ അധികൃതർ വിവേചനം കാണിച്ചതായി പരാതി. (Complaint alleging that school authorities discriminated against a student due to her menstruation.) ക്ലാസ്കോ മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചുവെന്നാണ് പരാതി. കോയമ്പത്തൂരിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയർസെക്കൻഡറി സ്‌കൂൾ അധികൃതരാണ് വിവേചനം കാട്ടിയത്.

ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്ക് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു. പെൺകുട്ടിയുടെ അമ്മ വിദ്യാഭാസ വകുപ്പിന് ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. വിദ്യാഭാസ മന്ത്രി അൻപിൽ മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


See also  33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം കുറിച്ച് മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article