Friday, April 4, 2025

തമിഴ്‌നാട്ടില്‍ ബി.ജെ.പി. സീറ്റിലേക്ക് ഖുശ്ബുവും

Must read

- Advertisement -

ചെന്നൈ (Chennai) : ലോക്സഭാ തിരഞ്ഞെടുപ്പില്‍ (Lok Sabha elections) തമിഴ്നാട്ടില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥി(BJP candidate) കളുടെപട്ടിക ഉടന്‍ പുറത്തുവിടും.

കരടുപട്ടിക ബുധനാഴ്ച ഡല്‍ഹിയില്‍ ബി.ജെ.പി. നേതൃത്വത്തിനു കൈമാറി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ (BJP State President K. Annamalai) , ദേശീയ നിര്‍വാഹക സമിതിയംഗം ഖുശ്ബു (National Executive Committee member Khushbu), മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ (Former Union Minister Pon Radhakrishnan) എന്നിവരുടെ പേരുകള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്.

അണ്ണാമലൈയ്ക്ക് കോയമ്പത്തൂര്‍ സീറ്റ് നല്‍കാനാണ് ഉദ്ദേശ്യം. സെന്‍ട്രല്‍ ചെന്നൈയില്‍ ഖുശ്ബുവിനെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

See also  ശിവസേന സംസ്ഥാന സമിതി യോഗം ഈ മാസം 23ന് .
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article