Wednesday, April 2, 2025

അരവിന്ദ് കെജ്‌രിവാൾ ഉടൻ വിചാരണ കോടതിയിൽ…

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) മദ്യ നയക്കേസില്‍ (In the liquor policy case) ഇഡി (ED) അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് (Delhi Chief Minister Arvind Kejriwal) ഇന്ന് നിർണായകം. ഇഡിയുടെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി (Aam Aadmi Party)ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.രാവിലെ സുപ്രീംകോടതിയില്‍ അറസ്റ്റ് ഉന്നയിക്കാൻ എഎപി നീക്കം. കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്ന് ബിജെപി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാൻ ആം ആദ്മ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.

See also  മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസ് വിധി ഈ മാസം 19ലേക്കു മാറ്റി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article