ബോളിവുഡ് താരം നടൻ സെയ്ഫ് അലി ഖാന് വീടിനുള്ളിൽ വച്ച് കുത്തേറ്റു

Written by Taniniram

Published on:

നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വീടിനുള്ളില്‍വച്ച് കുത്തേറ്റു. മോഷണശ്രമത്തിനിടെ കുത്തേറ്റതായി പ്രാഥമിക വിവരം. ആറ് മുറിവുകളില്‍ രണ്ടെണ്ണം ഗുരുതരം. മുംബൈ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി

updating

See also  അയോധ്യയിലേക്ക് ജനുവരി 10 മുതല്‍ എല്ലാ ദിവസവും വിമാനം

Leave a Comment