- Advertisement -
തേനി: തമിഴ്നാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. തമിഴ്നാട് ലോവർ ക്യാമ്പിലാണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി 9 മുറി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന പരലോകമാണിക്യം (55) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഗ്രാമ്പി സ്വദേശി വിനോദ് (41) നെ ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു