ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി യുവാവ് റോഡിൽ…

Written by Web Desk1

Updated on:

കൊൽക്കത്ത (Kolkata): ഭാര്യയെ കൊന്നശേഷം അറുത്തുമാറ്റിയ തല (Severed head) യുമായി റോഡിലൂടെ നടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഗൗതം ഗുച്ചെയ്ത് (Gautam Gucheit) (40) എന്നയാളാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

വഴക്കിനെ തുടർന്ന് മൂർച്ചയുള്ള ആയുധമുപയോഗിച്ച് ഭാര്യയുടെ തല അറുത്തുമാറ്റുകയായിരുന്നെന്ന് പൊലീസ് പറയുന്നത്. ചോരയൊലിക്കുന്ന തല കൈയിൽ പിടിച്ച് റോഡിലൂടെ നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ ശേഷിച്ച ശരീരഭാഗങ്ങൾ കണ്ടെത്തി.

See also  നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു; യുവതിക്കും മകനും ദാരുണാന്ത്യം...

Related News

Related News

Leave a Comment