Tuesday, September 2, 2025

മണിപ്പൂരിൽ വീണ്ടും സംഘർഷം: 4 പേരെ കാണാതായി

Must read

- Advertisement -

ഇംഫാൽ : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതായി റിപ്പോർട്ട്. ബിഷ്ണാപൂർ ജില്ലയിലാണ് ഇന്നലെ വെടിവയ്പ്പുണ്ടായത്. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബലിലെ വാങ്കൂവിനും ഇടയിലാണ് വെടിവയ്പ്പുണ്ടായ പ്രദേശം. പ്രദേശത്ത് നിന്ന് 4 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 6 റൗണ്ട് വെടിവയ്പ്പ് നടന്നതായാണ് പ്രദേശവാസികൾ പറഞ്ഞു.

See also  പഞ്ചാബിൽ കരസേന ട്രക്ക് അപകടത്തിൽ പെട്ടു ; 5 സൈനികർക്ക് പരിക്ക്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article