- Advertisement -
യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ ജയിച്ച് യുവ മോർച്ച ഏരിയ പ്രസിഡന്റും, തിരുവല്ലം ഏരിയ പ്രസിഡന്റ് എം. ഗിരീഷാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി വിജയിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ശേഷമാണ് ഗിരീഷ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയത്