സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Written by Web Desk1

Published on:

കോഴിക്കോട്> കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനോലി കനാലിലെ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related News

Related News

Leave a Comment