Saturday, July 5, 2025

യുവതി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു

Must read

- Advertisement -

കൊച്ചി: കാക്കനാട് സ്വസ് സൈബർ ഹിൽസ് ഫ്ലാറ്റിൽ യുവതി മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് വിനായകമന്ദിരത്തില്‍ സി. ദേവീലതയാണ് (24) മരിച്ചത്.

ഐ.ടി. കമ്പനി ജീവനക്കാരിയാണ് ദേവീലത. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനാണു മൃതദേഹം കണ്ടത്. ഫ്ലാറ്റിന്റെ നിലയിൽ നിന്ന് വീഴുകയായിരുന്നു. ചിദംബരന്റെയും രാധാമണിയുടെയും മകളാണ്. സഹോദരന്‍ ദേവദത്ത്.

See also  6 മാസത്തെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article