- Advertisement -
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സർക്കാർ വിഷു ബമ്പർ ഒന്നാം സമ്മാനം VD 204266 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്. 45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി. 12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ആറ് പരമ്പരകള്‍ക്കും ഓരോ കോടി വീതം രണ്ടാം സമ്മാനവും നല്‍കും
Updating….