Friday, April 4, 2025

വിഷു ബമ്പര്‍12 കോടിയുടെ ഭാഗ്യനമ്പര്‍ VC 490987

Must read

- Advertisement -

തിരുവനന്തപുരം : വിഷുബമ്പര്‍ 12 കോടിയുടെ ഭാഗ്യവാനെ കാത്ത് കേരളം. ഇന്ന് നടന്ന നറുക്കെടുപ്പില്‍ VC 490987 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റെന്നാണ് വിവരം. ലോക്‌സഭാതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് നറുക്കെടുപ്പില്‍ പങ്കെടുക്കാനായില്ല. 300 രൂപയായിരുന്നു ടിക്കറ്റുവില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേര്‍ക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം 6 പേര്‍ക്ക് അഞ്ചു ലക്ഷം വീതം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി: VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ നമ്പരുകൾക്കാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ VA 205272, VB 429992, VE 565485, VG 654490, VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 എന്നീ നമ്പരുകൾക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513 എന്നീ നമ്പരുകൾക്കുമാണ്. അഞ്ചാം സമ്മാനമായ അയ്യായിരം രൂപ 0899, 1903, 2916, 3299, 4123, 4154, 4409, 4585, 6157, 7660, 8005, 8057, 8373, 8570, 8662, 9374, 9425, 9801 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കും ലഭിക്കും.

Updating…

See also  തേനീച്ച-കടന്നൽ ആക്രമണം; ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article