Friday, April 4, 2025

സർവകലാശാലകളിലെ വിസി നിയമനം : ഗവർണർക്കു ഹൈക്കോടതിയിൽ വൻ തിരിച്ചടി

Must read

- Advertisement -

കൊച്ചി: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മൂന്നാം ദിവസവും ഹൈക്കോടതിയില്‍ തിരിച്ചടി. കേരള, എംജി, മലയാളം സര്‍വകലാശാലകളില്‍ വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മൂന്ന് സര്‍വകലാശാലകളിലും സ്വന്തം നിലയിലാണ് സേര്‍ച്ച് കമ്മിറ്റികള്‍ ഗവര്‍ണര്‍ രൂപവത്കരിച്ചത്. സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരിന്റെ നോമിനിയെ നല്‍കാഞ്ഞതിനാല്‍ രണ്ടം?ഗ കമ്മിറ്റിയുമായി അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. കേരള, എംജി സര്‍വകലാശാലകളില്‍ സെനറ്റ് അംഗങ്ങളും മലയാളം സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നേരിട്ടുമാണ് ചാന്‍സിലറുടെ നടപടിക്കെതിരെ കോടതിയിലെത്തിയത്.

See also  മീറ്റർ റീഡർമാർ ബിൽ തുകയും സ്വീകരിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article