Wednesday, April 2, 2025

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്: അഭിമുഖം മാർച്ച് 23ന്

Must read

- Advertisement -

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്‌സ്), റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്‌ളോർ മാനേജർ, ടീം ലീഡർ, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് മാർക്കറ്റിംഗ്, വിഷ്വൽ മർചന്റൈസർ, ലോൺ ഓഫീസർ (യോഗ്യത : എസ്.എസ്.എൽ.സി ) ടീം ലീഡർ, ഡിസ്ട്രിബ്യൂഷൻ ലീഡർ (യോഗ്യത : ബിരുദം ), ഹെൽപ്പർ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി : 35 വയസ്സ്. ഫോൺ : 0495 -2370176

See also  സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ വീടിനു നേരെ മയക്കുമരുന്ന് സംഘത്തിൻ്റെ ആക്രമണ൦
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article