Wednesday, May 21, 2025

അജ്ഞാത മൃതദേഹം

Must read

- Advertisement -

ഈ ഫോട്ടോയിൽ കാണുന്ന പേരും മേൽവിലാസവും തിരിച്ചറിയാത്ത ആളെ കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും ഈ മാസം 7-)0 തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച അന്നുതന്നെ മരണപ്പെടുകയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുകയുമാണ്. ടി ആളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
വിളിക്കേണ്ട നമ്പർ : 0471 2461105, 9497987010, 9497980044.

See also  മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article