Saturday, April 5, 2025

കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നേര്‍ച്ച സമര്‍പ്പിച്ച് സുരേഷ് ഗോപി

പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്.

Must read

- Advertisement -

തൃശ്ശൂർ (Thrissur) : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നേർച്ച സമർപ്പിച്ചു. പൂവൻകുലയും പട്ടും മധുരപലഹാരങ്ങളുമാണ് സുരേഷ് ​ഗോപി കൊരട്ടി മുത്തിക്ക് മുന്നിൽ സമർപ്പിച്ചത്.

വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്‍റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു.

See also  തൃശൂരിനെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ ;മാതാവിന് സ്വര്‍ണ്ണം നല്‍കിയത് എന്റെ ത്രാണിക്ക് അനുസരിച്ച്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article