Monday, March 31, 2025

രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

Must read

- Advertisement -

വെള്ളൂർ (Velloor ): കോട്ടയം (kottayam) വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ (Vellore Railway Station) (Piravam Road ) ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം. സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21), വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) എന്നിവരാണ് മരിച്ചത്.

വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം. വെള്ളൂർ പോലീസും റെയിൽവേ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

See also  പ്രധാനമന്ത്രിയുടെ സുരക്ഷ: എസ് പി ജി സംഘം പരിശോധനയുമായി തൃശൂരിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article