Friday, April 4, 2025

രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

Must read

- Advertisement -

കോഴിക്കോട്: വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ – ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി . കുട്ടിക്ക് ചെറിയ കഫക്കെട്ട് ഉണ്ടായിരുന്നതായി പറയുന്നു.

See also  ശിശുക്ഷേമ സമിതിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ചര മാസം പ്രായമുള്ള കുട്ടി മരിച്ചു …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article