കൊല്ലം സ്വദേശികളായ രണ്ട് വിദ്യാർഥികൾ ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

Written by Web Desk1

Published on:

ബെം​ഗളൂരു (bengaluru ): കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ ബെം​ഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് (ALBI.G JACOB, VISHNUKUMAR.S) എന്നിവരാണ് മരിച്ചത്. കമ്മനഹള്ളി (Kammanahalli) യിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളി (Kammanahalli) യിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ (KGI College, Bangalore) വിദ്യാർഥികളാണ് ഇരുവരും.

See also  Exclusive മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും രക്ഷയില്ല

Related News

Related News

Leave a Comment