Wednesday, April 2, 2025

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിൽ ആണ് സംഭവം. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലായിരുന്നു അപകടം സംഭവിച്ചത്.

രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

See also  ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article