Saturday, July 5, 2025

കോതമംഗലം ബസ് സ്റ്റാൻ്റിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം …

Must read

- Advertisement -

കൊച്ചി (Kochi) : കോതമംഗലം – നേര്യമംഗലം ബസ് സ്റ്റാൻ്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുംടുംബത്തിന് വിട്ടുനൽകും.

See also  നടിയെ പീഡിപ്പിച്ച ആന്ധ്ര പ്രദേശ് മുൻ ഇന്‍റലിജൻസ് മേധാവി അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article