Sunday, April 6, 2025

കിണറ്റിൽ വീണ ‘അമ്മ’യ്‌ക്ക് ദാരുണാന്ത്യം; രക്ഷിക്കാൻ ചാടിയ മകന് പരിക്ക്

Must read

- Advertisement -

മലപ്പുറം (Malappuram): എടപ്പാളിൽ (Edappal)കിണറ്റിൽ വീണ 75-കാരിയ്‌ക്ക് ദാരുണാന്ത്യം.തട്ടാൻപടി സ്വദേശി തങ്കമ്മു (Thankammu, a native of Thattanpadi) ആണ് മരിച്ചത്. വയോധികയെ രക്ഷിക്കുന്നതിനായി കിണറ്റിലേക്ക് ചാടിയ മകൻ മോഹനന് (Mohan) സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

See also  3 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മരിച്ചു, യുവതിയും ഒന്നര വയസുകാരിയും ചികിത്സയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article