Thursday, April 3, 2025

തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍ ചരിത്രം കുറിക്കുമോ ബിജെപി ?; ഇനിയെണ്ണാനുളളത് 7 ലക്ഷം വോട്ടുകള്‍

Must read

- Advertisement -

ലോക്‌സഭാതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ആദ്യഫലസൂചനകള്‍ സൂചിപ്പിക്കുന്നത്. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് മുന്നിലാണ്. വിജയിച്ചാല്‍ തിരുവനന്തപുരത്തുളള സുരേഷ് ഗോപി തൃശൂരിലേക്ക് തിരിച്ചേക്കും. ഇനി എണ്ണാനുളളത് 7 ലക്ഷം വോട്ടുകളാണ്. തൃശൂര്‍ നഗരഭാഗങ്ങലിലെ വോട്ടുകളും നിലനിര്‍ത്തിയാല്‍ മാത്രമേ വിജയം കുറിക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുകയുളളൂ.

See also  നിർമ്മല സീതാരാമന്റെ കേന്ദ്രബജറ്റിൽ സുരേഷ് ഗോപിക്കും തൃശൂരിനും സമ്പൂർണ്ണ അവഗണന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article