Wednesday, April 2, 2025

യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞു

Must read

- Advertisement -

ആലപ്പുഴ (Alappuzha):: ആറാട്ടുപുഴയിൽ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞനിലയിൽ (In Aratupuzha, the body of a young man was lying on the beach) കണ്ടെത്തി. പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയിൽ സുരേഷ് കുമാറിന്‍റെ മകൻ അഖിലി (Akhil son of Suresh Kumar in Metuthara, Pullukulangara Kannampalli ) ന്‍റെ (26) മൃതദേഹമാണ് കടൽ തീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ, തൃക്കുന്നപ്പുഴ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

See also  ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് ചാടാൻ ശ്രമിച്ച് യുവാവ്, യാത്രക്കാർ പരിഭ്രാന്തിയിലായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article