Tuesday, June 3, 2025

വിറക് മുറിക്കുന്നതിനിടെ യുവാവ് മരിച്ചു

Must read

- Advertisement -

തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ വിറക് മുറിക്കുന്നതിനിടെ ദിശതെറ്റിയ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്‌നേഷ് (24) ആണ് മരിച്ചത്.

പൂപ്പാറയിലെ ഏലം സ്റ്റോറിലാണ് അപകടം നടന്നത്.. യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നയുടൻ തന്നെ ദിശ തെറ്റിയ വാള്‍ വിഘ്‌നേഷിന്‍റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തേനി മെഡിക്കല്‍ കോളെജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

See also  2024 -25 വര്‍ഷത്തേയ്ക്കുള്ള ഐഡി കാര്‍ഡ് വിതരണം ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article