Wednesday, April 2, 2025

പാത്രം കഴുകുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Must read

- Advertisement -

മുരിക്കാശേരി (Idukki) : തോപ്രാംകുടി (Topramkudi) യിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) (Sreelekshmi) ആണു മരിച്ചത്.

തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി (She is a 9th class student of Thangamani St. Thomas School) യാണ്. ഇന്നലെ ഉച്ചയ്ക്ക് 2നു ഭക്ഷണം കഴിച്ച ‌ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. അമ്മ: രജിത. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

See also  അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിനെതിരെ കേസ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article