Friday, April 4, 2025

ആയുർവേദ ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി (Neyyatinkara Ayurveda Hospital) യിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) (Ajikumar is a native of Udiyankulangara Azhakikonam) ആണ് തൂങ്ങിമരിച്ചത്. ആശുപത്രി വളപ്പിൽ ഇന്ന് രാവിലെ 7 നാണ് സംഭവം.

രോ​ഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

See also  സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ വീടിനു നേരെ മയക്കുമരുന്ന് സംഘത്തിൻ്റെ ആക്രമണ൦
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article