നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു

Written by Web Desk1

Published on:

പത്തനംതിട്ട: നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. പടനിലം സ്വദേശി സൂരജാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത നൂറനാട് സ്വദേശി അരുണിന് ഗുരുതര പരിക്കേറ്റു. ഇയാളെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Related News

Related News

Leave a Comment