Wednesday, April 2, 2025

വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

Must read

- Advertisement -

പാലക്കാട് (Palakkad) : പാലക്കാട് മാത്തൂര്‍ തണ്ണീരങ്കാട് (Palakkad Mathur Thanneerangad) വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. തണ്ണീരങ്കാട് വീട്ടില്‍ സഹദേവന്‍-ജലജ (Sahadevan -Jalaja ) ദമ്പതിമാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ സഹദേവനും ജലജയും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പോലീസ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് കുഴല്‍മന്ദം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.

See also  നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article