വൈക്കോല്‍ ലോറിക്ക് തീപിടിച്ചു….

Written by Web Desk1

Updated on:

പാലക്കാട് (Palakkad) : വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി(Tipper lorry)ക്ക് തീപിടിച്ചു. അട്ടപ്പാടിയില്‍ മുള്ളി റോഡില്‍ വേലമ്പടിക (Velambatika on Mulli Road in Attapadi) യില്‍ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്.

തീപടര്‍ന്നത് മനസ്സിലാക്കി വാഹനത്തിലുള്ളവര്‍ ഇറങ്ങി ഓടി. ഇതുവഴി വന്ന പുതുര്‍ ആര്‍ആര്‍ടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വന്‍ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോല്‍ ലോറിയില്‍ നിന്നും മാറ്റിയതും ആര്‍ആര്‍ടി സംഘമാണ്

See also  മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടാൻ 48.91 ലക്ഷം

Leave a Comment