- Advertisement -
കൊച്ചി: പ്രൊഫസർ എം കെ സാനു എഴുതിയ ‘മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം’ കൊച്ചിയിൽ പ്രകാശനം ചെയ്‌തു. സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ആദ്യ പ്രതി മോഹൻലാൽ അമൃത ചീഫ് പ്രോജക്ട് കൺട്രോളർ സുരേഷ്‌കുമാറിന് നൽകി.. എം കെ സാനുവിന്റെ പേരിലുള്ള പുരസ്കാരം എം ടി വാസുദേവൻ നായർക്ക് സമർപ്പിച്ചു