- Advertisement -
തൃശൂർ (Thrissur ) : തൃശൂർ കോർപ്പറേഷനിൽ (Thrissur Corporation) പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി (Public Works Standing Committee) ചെയര്‍മാന്റെ മുറിയിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. ഏഴു വർഷമായി താൽക്കാലിക ഡ്രൈവറായിരുന്നു. .