കൊല്ലം തുളസിയെ കബളിപ്പിച്ച പ്രതികൾ അറസ്റ്റിൽ

Written by Web Desk1

Published on:

തിരുവനന്തപുരം: പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. നടൻ കൊല്ലം തുളസിയെ 20 ലക്ഷം രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനുമാണ് അറസ്റ്റിലായത്. സന്തോഷ്‌ കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് വർഷമായി ഇവർ ഒളിവിലായിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

See also  കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും, അതിത്ര വല്യ കാര്യമാണോ; പ്രതിഭ എംഎൽ എയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ മന്ത്രി സജി ചെറിയാന്റെ വിചിത്ര വിശദീകരണം

Related News

Related News

Leave a Comment