Wednesday, April 9, 2025

4 ജില്ലകളിൽ താപനില ഉയരുന്നു ….

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ നാലു ജില്ലകളിൽ (four districts) ഇന്നും നാളെയും താപനില (Temperature) ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ (Meteorological Department) മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ല (Kozhikode, Kannur, Kottayam and Alappuzha district) കളിലാണ് സാധാരണയെക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് (3-4 degrees Celsius) ഉയരുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഉയരാൻ സാധ്യത.

See also  ഊട്ടി താപനില പൂജ്യം ഡിഗ്രിയിൽ……….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article