മകളുടെ വിവാഹത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സുരേഷ്‌ഗോപി സമ്മാനിക്കുന്നത് സ്വര്‍ണതളിക

Written by Taniniram

Published on:

പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ശ്രദ്ധേയമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെത്തുന്നത് ചെറിയ കാര്യമല്ല. വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന നരേന്ദ്രമോദിക്ക് സുരേഷ് ഗോപി സമ്മാനിക്കുന്നത് സ്വര്‍ണതളികയാണ്. അനുഗ്രഹീത കലാകാരന്‍ അനു അനന്തനാണ് പ്രധാനമന്ത്രിക്കായി സ്വര്‍ണതളിക പ്രത്യേകം തയ്യാറാക്കിയത്.

സ്വര്‍ണതളികയ്ക്കും പരിശോധന

സ്വര്‍ണതളിക സമ്മാനിക്കുന്ന വിവരം സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ ഒാഫീസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം എസ്.പി.ജി സുരക്ഷാ സംഘവും വിദഗ്ധരും തൃശൂരിലെത്തി തളിക വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി.

See also  ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; തൃശൂർ രാമനിലയത്തിൽ വെച്ച് മാധ്യമങ്ങളെ തള്ളി മാറ്റി

Related News

Related News

Leave a Comment