Wednesday, May 21, 2025

‘അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്’! സിനിമാ സ്റ്റൈൽ ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Must read

- Advertisement -

തിരുവനന്തപുരം: വിമര്‍ശകര്‍ക്കെതിരെ കമ്മീഷണര്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.
ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്‌ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ്.

See also  ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണര്‍; തൃശൂര്‍ മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article