- Advertisement -
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം SB 265947 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്കാണ്. പാലക്കാട് ജില്ലയിലാണ് സമ്മര്‍ ബമ്പര്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്.
Updating…..