Friday, June 20, 2025

തിരുവനന്തപുരത്ത് സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ച നിലയില്‍

Must read

- Advertisement -

തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തു. ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.

See also  ക്രൂരമായി ഭാര്യയെ കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article