സംസ്ഥാനം രൂക്ഷ ജലക്ഷാമത്തിലേക്ക്…

Written by Web Desk1

Published on:

തിരുവനന്തപുരം (Tiruvananthapuram) : നഗരത്തിലെ ജല വിതരണം പേപ്പാറയിൽ നിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ പമ്പ് ചെയ്താണു എത്തിക്കുന്നത് . 12 ലക്ഷം പേർ അരുവിക്കരയിൽനിന്നുള്ള പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ജലഅതോറിറ്റിയുടെ കണക്കു പ്രകാരം 85 ദിവസത്തേക്കുള്ള വെള്ളം മാത്രമാണു ഇനി പേപ്പാറ ഡാമിലുള്ളത്.

2017 നു ശേഷം കൃത്യമായി വേനൽമഴ ലഭിക്കാറുള്ളതിനാൽ ജലവിതരണം മുടങ്ങിയിട്ടില്ല. എന്നാൽ, ഇത്തവണ മഴ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജലഅതോറിറ്റി. ജനുവരി മുതൽ വരൾച്ചയെ തുടർന്ന് 77.11 ലക്ഷം രൂപയുടെ വിള നശിച്ചു.

See also  കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചു മാസം; ദു​രി​ത​ത്തി​ലായി വാ​ള​നാ​ടുകു​ന്നു​കാ​ർ

Related News

Related News

Leave a Comment