Friday, April 4, 2025

സൈനികൻ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷപ്പെടുത്തി

Must read

- Advertisement -

തിരുവനന്തപുരം : തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ സൈനികൻ രക്ഷപ്പെടുത്തി. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു വിദ്യാർത്ഥി അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. . സമീപത്തുണ്ടായിരുന്ന സൈനികൻ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷപെടുത്തി. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല. പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്.

See also  കേരളാ ഘടകത്തിന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article