Friday, October 3, 2025

സിദ്ദിഖ് ഒളിവിൽ സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകാൻ നീക്കം ; തടസ്സഹർജി നൽകാൻ അതിജീവിതയും

Must read

- Advertisement -

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് ഒളിവില്‍ തന്നെ സിദ്ദിഖിനായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാനാകാത്തത് പോലീസ് നാണക്കേടായിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചില്‍ തുടരുകയാണ്. ത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അരിച്ചു പെറുക്കി. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു.

ല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹര്‍ജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. സിദ്ദിഖ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയാല്‍ തടസ്സഹര്‍ജി നല്‍കുമെന്നാണ് അതിജീവിതയും അറിയിച്ചിരിക്കുന്നത്.

See also  കലൂര്‍ സ്റ്റേഡിയം അപകടത്തിൽ ദിവ്യ ഉണ്ണിയുടെയും സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article