Saturday, April 26, 2025

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ മുതൽ ദർശന സമയത്തിൽ മാറ്റം

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഒറ്റക്കൽ മണ്ഡപം, താഴ്വാരം എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം. ഇന്നലെ മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

നിർമ്മാല്യ ദർശനത്തിനു ശേഷം രാവിലെ 6 .30 മുതൽ ഏഴുമണി വരെയും അതിനു ശേഷം എട്ടു മണി മുതൽ പത്തു മണി വരെയുമാണ് ദർശനം ഉണ്ടായിരിക്കുക. വൈകിട്ട് അഞ്ചു മുതൽ 6 . 15 വരെയും 6 . 45 മുതൽ 7 .20 വരെയും ദർശന സൗകര്യം ഉണ്ടായിരിക്കുക. ശീവേലിക്ക് ശേഷവും ദർശനമുണ്ടാകും

See also  മെട്രോ ടിക്കറ്റുകൾ ഒന്നല്ല, ഒരുപാട് ‘ആപ്പിലായി’എടുക്കാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article