വീണാവിജയനെതിരെ വീണ്ടും തെളിവുകളുമായി ഷോണ്‍ ജോര്‍ജ്..എക്‌സാലോജികിന് ഈടില്ലാതെ 77 ലക്ഷം ലോണ്‍…

Written by Taniniram

Published on:

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്റെ കമ്പനിയ്‌ക്കെതിരെയുളള മാസപ്പടിക്കേസില്‍ കൂടുതല്‍ തെളിവുകളുമായി ഷോണ്‍ജോര്‍ജ്. എക്‌സാലോജിക്കിന് CMRL ഉടമകള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുളള എന്‍ബിഎഫ്‌സി സ്ഥാപനം ഈടില്ലാതെ 77 ലക്ഷം രൂപ ലോണ്‍ നല്‍കിയെന്നാണ് ആരോപണം.

മാസപ്പടി കേസ് ഇപ്പോള്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷിക്കുന്നത്. അത് മാറ്റി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ വീണാവിജയനെ പ്രതിരോധിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുളളത്.

See also  ആരോപണമുനയില്‍ വീണ്ടും എക്‌സാലോജിക്ക്. വിദേശ അക്കൗണ്ടിലേക്ക് കോടികള്‍ ഒഴുകി;അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി

Related News

Related News

Leave a Comment