Saturday, April 5, 2025

ചൂഴാൽ നിർമ്മലനോ ‘ചൂടാ’യി നിർമ്മലനോ !

Must read

- Advertisement -

അഡ്വക്കേറ്റ് കമ്മീഷനെയും, ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും വധശ്രമം:-

പാറശാല:-അതിർത്തി ഗ്രാമമായ ചൂഴാലിൽ ബാങ്കിൻറെ റിക്കവറി നടപടിക്കെത്തിയ അഡ്വക്കേറ്റ് കമ്മീഷനെയും,വനിതകൾ ഉൾപ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥരെയും വധിക്കാൻ ശ്രമം. പാറശാല എസ്എൻഡിപി യോഗം സെക്രട്ടറി നിർമലൻ, തിരുവനന്തപുരം ജില്ലയിലെ ചാറോട്ടുകോണം IOB ബാങ്കിൽ നിന്നും 40 ലക്ഷം രൂപ വായ്പ്പെടുത്തിരുന്നു.തിരിച്ചടവ് മുടങ്ങിയത് കാരണം ബാങ്ക് ഈ വസ്തു (28 സെൻറ് സ്ഥലവും പണിതീരാത്ത വീടും )ലേലം ചെയ്തു. ലേലനടപടിയെ തുടർന്ന് ഈ വസ്തു കൈവശപ്പെടുത്തുന്നതിനായി കന്യാകുമാരി ജില്ല ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറേറ്റ് ന്റെ ഉത്തരവിൻ പ്രകാരം വന്ന അഡ്വക്കേറ്റ് കമ്മീഷനെയും, ബാങ്കിൻറെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യുകയും, വധിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർ വന്ന വാഹനങ്ങളെ തകർക്കുകയും ചെയ്തു ഈ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ ചൂഴാൽ നിർമലനെയും, ജ്യേഷ്ഠൻ രഘുവരനെയും, കൂട്ടാളികളെയും കൊല്ലംകോഡ് പോലീസ് തിരയുകയാണ്.

See also  ഇന്നത്തെ സ്വർണവില
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article