Tuesday, April 1, 2025

സ്കൂൾ ബസ് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്…

Must read

- Advertisement -

കാസർകോട് (Kasargod) : കാസർകോട് ബാഡൂരിൽ കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.

See also  സഹോദരനെ യാത്രയാക്കാനെത്തിയ കുഞ്ഞിന് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article