Wednesday, April 2, 2025

സ്കൂൾ ബസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ…..

Must read

- Advertisement -

ഇടുക്കി (Idukki) : ഇടുക്കി അണക്കര (Idukki Anakkara) സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ (Thangachan in Kalangara, a native of Anakkara) എന്ന് വിളിക്കുന്ന എബ്രഹാം (49) ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം.

See also  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രാക്‌ടീസ്; ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article