നാലാം തവണയും തിരുവനന്തപുരത്തിന്റെ എംപിയായി ശശിതരൂര്‍ പാര്‍ലമെന്റിലേക്ക്. തരൂരിന് കനത്ത വെല്ലുവിളിയാണ് ബിജെപിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യഘട്ടത്തില്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലായിരുന്ന രാജീവ് ചന്ദ്രശേഖര്‍ തീരദേശമേഖലയിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് താഴേക്ക് പോയത്. തിരുവനന്തപുരം സെന്‍ട്രലില്‍ തരൂരും നേമത്ത് രാജീവ് ചന്ദ്രശേഖറും മുന്നിട്ട് നിന്നു. പാറശാല നിയോജക മണ്ഡലമാണ് തരൂരിനെ വിജയത്തിലേക്ക് നയിച്ചത്.
updating…..