Tuesday, May 20, 2025

കുഴല്‍നാടന്‍റെ റിസോര്‍ട്ടില്‍ അധികഭൂമി; ശരിവെച്ച് റവന്യൂ വകുപ്പ്

Must read

- Advertisement -

മാത്യു കുഴൽനാടൻറെ { Mathew Kuzhal Nadan } കൈവശം 50 സെൻറ് അധിക ഭൂമി ചിന്നക്കനാലിലുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരി വെച്ച് റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത് .

മാത്യുവിൻറെ മൊഴിയെടുത്ത ശേഷണാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിൻറെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്.

See also  ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം; വഴിയിൽ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article