Tuesday, April 1, 2025

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം…

Must read

- Advertisement -

നടിയെ ആക്രമിച്ച കേസിൽ (In the actress assault case) ദിലീപിന്റെ ജാമ്യം റദ്ദാക്കണ(Dileep’s bail should be cancelled) മെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്‌ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.(Dileep is the eighth accused in the case), ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷ (Justice Sophie Thomas presided)യായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ മുന്നിലേക്ക് വന്നത്.

See also  നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വിജയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article